---
title: " കൊയിലാണ്ടി ഏഴുകുടിക്കല്‍ പുളിന്റെചുവട്ടില്‍ ലക്ഷ്മി അന്തരിച്ചു "
english_title: "Perambra ezhukudikkal pulinte chuvattil Lakshmi passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113386/perambra-ezhukudikkal-pulinte-chuvattil-lakshmi-passed-away"
published_at: "2023-05-08T16:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458d592091f9_1_ezhu.jpg"
keywords: []
---

#  കൊയിലാണ്ടി ഏഴുകുടിക്കല്‍ പുളിന്റെചുവട്ടില്‍ ലക്ഷ്മി അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി :**ഏഴുകുടിക്കല്‍ പുളിന്റെചുവട്ടില്‍ ലക്ഷ്മി അന്തരിച്ചു.

## Article Content

**കൊയിലാണ്ടി :**ഏഴുകുടിക്കല്‍ പുളിന്റെചുവട്ടില്‍ ലക്ഷ്മി അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ ഉത്തമന്‍. മക്കള്‍: പ്രകാശന്‍, സജിത, രാമദാസന്‍, ഷീബ, ബാബുരാജ്.

മരുമക്കള്‍: രേഷ്മ, രാമദാസന്‍, ഷിഞ്ചു, അശോകന്‍, വിനീത. സഞ്ചയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113386/perambra-ezhukudikkal-pulinte-chuvattil-lakshmi-passed-away)