---
title: "പേരാമ്പ്ര പൈതോത്ത് കിഴക്കേടത്ത് തറേമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു "
english_title: " Perambra Pythoth kzhakkedath Tharemmal Kunhiraman passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113392/perambra-pythoth-kzhakkedath-tharemmal-kunhiraman-passed-away"
published_at: "2023-05-08T16:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458d895b0c10_1_wea.jpg"
keywords: []
---

# പേരാമ്പ്ര പൈതോത്ത് കിഴക്കേടത്ത് തറേമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പൈതോത്ത് കിഴക്കേടത്ത് തറേമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ: ചിരുത.

## Article Content

**പേരാമ്പ്ര:** പൈതോത്ത് കിഴക്കേടത്ത് തറേമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ: ചിരുത.

മക്കള്‍: രവീന്ദ്രന്‍, സുരേന്ദ്രന്‍, ഷീല. മരുമക്കള്‍: ഇന്ദിര, ഉഷ, ചന്ദ്രന്‍ (പന്തിരിക്കര).

സഹോദരങ്ങള്‍: കല്യാണി, ഭാസ്‌കരന്‍, വിജയന്‍, ലീല, പരേതരായ നാരായണന്‍, കേളപ്പന്‍, കല്യാണി, ബാലന്‍, ദേവി. സഞ്ചയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113392/perambra-pythoth-kzhakkedath-tharemmal-kunhiraman-passed-away)