പേരാമ്പ്ര: സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ താത്ക്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.
മതിയായ യോഗ്യതയുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല് പ്രമാണങ്ങളും അവയുടെ പകര്‍പ്പും സഹിതം നവംബര്‍ 20 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്. 8075642466.
Appointment of Temporary Instructor in Perambra ITI