---
title: "പ്രമുഖ നാടകപ്രവര്‍ത്തകനായിരുന്ന കുന്നത്തറ മാധവന് അനുസ്മരണം നടത്തി "
english_title: "Kunathara Madhavan, who was a prominent dramatist, was commemorated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113480/kunathara-madhavan-who-was-a-prominent-dramatist-was-commemorated"
published_at: "2023-05-09T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64599e9bc7f07_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പ്രമുഖ നാടകപ്രവര്‍ത്തകനായിരുന്ന കുന്നത്തറ മാധവന് അനുസ്മരണം നടത്തി 

> **Lead Summary:** ** പേരാമ്പ്ര:** പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനുമായിരുന്ന കുന്നത്തറ മാധവന്റ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ കേരള നാടക പ്രവര്‍ത്തക സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി അനുസ്മരണം നടത്തി.

## Article Content

** പേരാമ്പ്ര:** പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനുമായിരുന്ന കുന്നത്തറ മാധവന്റ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ കേരള നാടക പ്രവര്‍ത്തക സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി അനുസ്മരണം നടത്തി.

ജില്ലാ പ്രസിഡന്റ് വല്‍സന്‍ എടക്കോടന്‍ അദ്ധ്യക്ഷനായി. പപ്പന്‍കാവില്‍, ബല്‍റാംകോട്ടൂര്‍, കലാനിലയം ഭാസ്‌കരന്‍നായര്‍, ബാലചന്ദ്രന്‍ ന്യൂമെന്‍സ്, പള്ളിക്കര കരുണാകരന്‍, എന്‍.കെ. എടക്കയില്‍, ഗംഗാധരന്‍ ആയിടത്തില്‍, സുരേന്ദ്രന്‍ പാലേരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113480/kunathara-madhavan-who-was-a-prominent-dramatist-was-commemorated)