---
title: "എസ്പിസിജി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു "
english_title: "Passing out parade of SPCG cadets was organized at koilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113543/passing-out-parade-of-spcg-cadets-was-organized-at-koilandy"
published_at: "2023-05-09T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459ea05da9e4_1_spc.JPG"
keywords: []
---

# എസ്പിസിജി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു 

> **Lead Summary:** **കൊയിലാണ്ടി:** ജിവിഎച്ച്എസ് കൊയിലാണ്ടി എസ്പിസിജി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി:** ജിവിഎച്ച്എസ് കൊയിലാണ്ടി എസ്പിസിജി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു.

കൊയിലാണ്ടി സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.എം. ശൈലേഷ് മുഖ്യാതിഥിയായി. എസ്പിസിഎ ഡിഎന്‍ഒ സതീശന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ഫയര്‍ ആന്റ്  റെസ്‌ക്യൂ ഓഫീസര്‍ സി.പി. ആനന്ദന്‍, വാര്‍ഡ് കൗണ്‍സിലര്‍, എ. ലളിത, പിടിഎ പ്രസിഡന്റ്  വി. സുചീന്ദ്രന്‍, എച്ച്എം അജിതകുമാരി, ജയരാജ് പണിക്കര്‍, പി. സുധീര്‍ കുമാര്‍, ഷീജ പട്ടേരി, വിജുവാണിയംകുളം, ടി.പി. ശോഭ, ടി.എന്‍. റജിന, എഫ്.എം. നസീര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113543/passing-out-parade-of-spcg-cadets-was-organized-at-koilandy)