കോട്ടൂര്‍: പാറക്കല്‍ ഗോപാലന്‍ നായര്‍ (82) അന്തരിച്ചു. ഭാര്യ: ദാക്ഷായണി അമ്മ.

മക്കള്‍: ഗീത (കുറുവങ്ങാട്), പ്രതീഷ് ( ജിഇഒ, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്).
മരുമക്കള്‍: രാഘവന്‍ (കുറുവങ്ങാട്), മഞ്ജുഷ (നേഴ്‌സിങ്ങ് ഓഫീസര്‍ ഗ്രേഡ് 2, കോഴിക്കോട് മെഡിക്കല്‍ കോളേജ്).
സഹോദരങ്ങള്‍: പരേതരായ ലക്ഷ്മി (എകരൂല്‍), ദാമോദരന്‍ (അരിക്കുളം), കല്യാണി (കോട്ടൂര്‍), രാഘവന്‍ (അരിക്കുളം).
Kotur Parakal Gopalan Nair passed away