---
title: "കക്കറമുക്ക് തിയ്യര്‍കണ്ടി കുഞ്ഞയിശ അന്തരിച്ചു "
english_title: "Kakkaramuk Thiyarkandi Kunjaisha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113687/kakkaramuk-thiyarkandi-kunjaisha-passed-away"
published_at: "2023-05-09T21:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a719699245_sing.jpg"
keywords: []
---

# കക്കറമുക്ക് തിയ്യര്‍കണ്ടി കുഞ്ഞയിശ അന്തരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍: **കക്കറ മുക്കിലെ ടി.വി. മൊയ്തീന്‍ ഹാജിയുടെ ഭാര്യ തിയ്യര്‍കണ്ടി കുഞ്ഞയിശ അന്തരിച്ചു.

## Article Content

**ചെറുവണ്ണൂര്‍: **കക്കറ മുക്കിലെ ടി.വി. മൊയ്തീന്‍ ഹാജിയുടെ ഭാര്യ തിയ്യര്‍കണ്ടി കുഞ്ഞയിശ അന്തരിച്ചു.

മക്കള്‍: മറിയം, എംബസി അമ്മത് (ബഹറൈന്‍), അബ്ദുള്ള (ബഹറൈന്‍), സുലൈഖ. മരുമക്കള്‍: റംല (തിരുവള്ളൂര്‍) , സമീറ(ബേങ്ക് റോഡ്), മുഹമ്മദ് (മരുതേരി), പരേതനായ എം.പി. അമ്മത് (കക്കറമുക്ക്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113687/kakkaramuk-thiyarkandi-kunjaisha-passed-away)