---
title: "മുളിയങ്ങല്‍ വാളൂരിലെ മണ്ണത്താന്‍ കണ്ടി കുഞ്ഞീമ അന്തരിച്ചു "
english_title: " Muliangal Valur mannathan kandi kunjeema passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113752/muliangal-valur-mannathan-kandi-kunjeema-passed-away"
published_at: "2023-05-10T10:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b2c7784ea0_1_kunjeema.jpg"
keywords: []
---

# മുളിയങ്ങല്‍ വാളൂരിലെ മണ്ണത്താന്‍ കണ്ടി കുഞ്ഞീമ അന്തരിച്ചു 

> **Lead Summary:** ** മുളിയങ്ങല്‍:** വാളൂരിലെ മണ്ണത്താന്‍ കണ്ടി കുഞ്ഞീമ അന്തരിച്ചു.

## Article Content

** മുളിയങ്ങല്‍:** വാളൂരിലെ മണ്ണത്താന്‍ കണ്ടി കുഞ്ഞീമ അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞബ്ദുള്ള. മക്കള്‍ മജീദ്, എം.കെ. അബ്ദു റസാഖ് ( കെഎംസിസി കുവൈറ്റ് സംസ്ഥാന സെക്രട്ടറി ), സഫിയ, സക്കീന.

മരുമക്കള്‍: സലാം (വാളൂര്‍), സുബൈര്‍ (പൂനത്ത് ), ആസ്യ, സുലൈഖ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113752/muliangal-valur-mannathan-kandi-kunjeema-passed-away)