---
title: "ആവള നാഗത്ത് കുഞ്ഞിരാമ കുറുപ്പ് അന്തരിച്ചു"
english_title: "Avala Nagath Kunhirama Kurup passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113773/avala-nagath-kunhirama-kurup-passed-away"
published_at: "2023-05-10T11:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b3597b27d4_1_avala.jpg"
keywords: []
---

# ആവള നാഗത്ത് കുഞ്ഞിരാമ കുറുപ്പ് അന്തരിച്ചു

> **Lead Summary:** ** ആവള: **ആവളയില്‍ വര്‍ഷങ്ങളോളമായി കച്ചവടം ചെയ്തു വരുന്ന നാഗത്ത് കുഞ്ഞിരാമ കുറുപ്പ് അന്തരിച്ചു.

## Article Content

** ആവള: **ആവളയില്‍ വര്‍ഷങ്ങളോളമായി കച്ചവടം ചെയ്തു വരുന്ന നാഗത്ത് കുഞ്ഞിരാമ കുറുപ്പ് അന്തരിച്ചു.

സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: കമലാക്ഷിയമ്മ.

മക്കള്‍: രഞ്ജിഷ് (ആവള യുപി സ്‌കൂള്‍), പുഷ്പജന്‍ (എടവരാട്). മരുമകള്‍: സുഭിത (പേരാമ്പ്ര).

സഹോദരങ്ങള്‍: ജാനു അമ്മ (പുളിയോത്ത്), നാരായണക്കുറുപ്പ്, പരേതനായ ബാലകുറുപ്പ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113773/avala-nagath-kunhirama-kurup-passed-away)