---
title: "മുയിപ്പോത്ത് വാളിയില്‍ ഹേമന്ത്കുമാര്‍ അന്തരിച്ചു"
english_title: "Muipoth Valiyil Hemanth Kumar passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113828/muipoth-valiyil-hemanth-kumar-passed-away"
published_at: "2023-05-10T14:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b5cae3df82_1_hemanth.jpg"
keywords: []
---

# മുയിപ്പോത്ത് വാളിയില്‍ ഹേമന്ത്കുമാര്‍ അന്തരിച്ചു

> **Lead Summary:** ** മുയിപ്പോത്ത്: **വാളിയില്‍ ഹേമന്ത്കുമാര്‍ വടകര ജനതാ റോഡിലെ വസതിയില്‍ അന്തരിച്ചു.

## Article Content

** മുയിപ്പോത്ത്: **വാളിയില്‍ ഹേമന്ത്കുമാര്‍ വടകര ജനതാ റോഡിലെ വസതിയില്‍ അന്തരിച്ചു.

അച്ഛന്‍: പരേതനായ നാരായണന്‍. അമ്മ : മാലതി. ഭാര്യ: സിന്ധു (ഗോകുലം പബ്ലിക് സ്‌കൂള്‍ വടകര).

മക്കള്‍: അന്‍ഹിത്ത് കൃഷ്ണ (ബംഗ്ലൂര്‍), ഹൃദ്യ. സഹോദരന്‍: അഡ്വ. ഹെമില്‍ കുമാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113828/muipoth-valiyil-hemanth-kumar-passed-away)