---
title: "കൊയിലാണ്ടി കുറുവങ്ങാട് പള്ളിക്കര മാധവി അമ്മ അന്തരിച്ചു "
english_title: "Madhavi Amma passed away at Pallikkara in Koyaladi Kuruvangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113891/madhavi-amma-passed-away-at-pallikkara-in-koyaladi-kuruvangad"
published_at: "2023-05-10T17:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b88ecb447d_1_amma.jpg"
keywords: []
---

# കൊയിലാണ്ടി കുറുവങ്ങാട് പള്ളിക്കര മാധവി അമ്മ അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടി കുറുവങ്ങാട് പള്ളിക്കര മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നായര്‍.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടി കുറുവങ്ങാട് പള്ളിക്കര മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നായര്‍.

മക്കള്‍: ഗംഗാധരന്‍ നായര്‍, കാര്‍ത്ത്യായനി അമ്മ, പത്മിനി അമ്മ, ഭാസ്‌കര്‍ നായര്‍, പങ്കജന്‍, മോഹനന്‍, ഹരിദാസന്‍, ഷീബ.

മരുമക്കള്‍: ഗീത, ജ്യോതിലക്ഷ്മി, സുജിത, ലത, ദാമോദരന്‍ നായര്‍, സത്യന്‍, പരേതനായ ദിവാകരന്‍ നായര്‍. സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113891/madhavi-amma-passed-away-at-pallikkara-in-koyaladi-kuruvangad)