---
title: "പടത്തുകടവ് പുരയിടത്തില്‍ ത്രേസ്യാമ്മ ചെറിയാന്‍ അന്തരിച്ചു "
english_title: "Thresyamma Cherian passed away at Padathukadav purayidathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113898/thresyamma-cherian-passed-away-at-padathukadav-purayidathil"
published_at: "2023-05-10T17:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b8cb1dc2cd_1_ammaa.jpg"
keywords: []
---

# പടത്തുകടവ് പുരയിടത്തില്‍ ത്രേസ്യാമ്മ ചെറിയാന്‍ അന്തരിച്ചു 

> **Lead Summary:** **പടത്തുകടവ് : **ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പുരയിടത്തില്‍ പി.ടി ചെറിയാന്റെ (കുഴിച്ചോര്‍ മണ്ണില്‍ പാപ്പു) ഭാര്യ ത്രേസ്യാമ്മ ചെറിയാന്‍ അന്തരിച്ചു.

## Article Content

**പടത്തുകടവ് : **ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പുരയിടത്തില്‍ പി.ടി ചെറിയാന്റെ (കുഴിച്ചോര്‍ മണ്ണില്‍ പാപ്പു) ഭാര്യ ത്രേസ്യാമ്മ ചെറിയാന്‍ അന്തരിച്ചു.

പാലാ നെച്ചിക്കാട്ട് കുടുംബാംഗമാണ്. സംസ്‌കാരം വ്യാഴാഴ്ച്ച കാലത്ത് 9 മണിക്ക് പടത്തുകടവ് തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍.

മക്കള്‍ : മേരി, റാണി, ജോസ്, അന്‍സമ്മ, ജിമ്മി.

മരുമക്കള്‍: എന്‍.എം. തോമസ് നരിമറ്റം മലാപ്പറമ്പ് (റിട്ട. ഡി.വൈ.എസ്.പി ), എന്‍. സി. ജോസ് നെഴുകുംകാട്ടില്‍ (റിട്ട. അധ്യാപകന്‍ എ.ജെ. ജോണ്‍ മെമ്മോറിയല്‍ ഹൈ സ്‌കൂള്‍ ചാത്തംകോട്ടുനട ), പി.ജെ തോമസ് പുല്ലാട്ട് കരുവഞ്ചാല്‍, ഷിബി കൊട്ടുകാപ്പള്ളിയില്‍, ബിന്ദു നടുങ്കല്ലേല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113898/thresyamma-cherian-passed-away-at-padathukadav-purayidathil)