---
title: "കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരണപ്പെട്ടു"
english_title: "A middle-aged man who was undergoing treatment died in a car accident in Koilandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113933/a-middle-aged-man-who-was-undergoing-treatment-died-in-a-car-accident-in-koilandi"
published_at: "2023-05-10T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bb82fac886_sing.jpg"
keywords: []
---

# കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരണപ്പെട്ടു

> **Lead Summary:** ** കൊയിലാണ്ടി: **വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരണപ്പെട്ടു .ലോറി ബൈക്കിലിടിച്ച് ചികില്‍സയിലായിരുന്ന ബൈക്ക് യാത്രക്കാരന്‍ മണമല്‍ മുഖാമിക്കണ്ടി അബു ആണ് മരണമടഞ്ഞത്.

## Article Content

** കൊയിലാണ്ടി: **വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരണപ്പെട്ടു .ലോറി ബൈക്കിലിടിച്ച് ചികില്‍സയിലായിരുന്ന ബൈക്ക് യാത്രക്കാരന്‍ മണമല്‍ മുഖാമിക്കണ്ടി അബു ആണ് മരണമടഞ്ഞത്.

ഈ മാസം മൂന്നാം തിയ്യതി മണമലില്‍ വെച്ചായിരുന്നു അപകടം. ഭാര്യ. ഇമ്പിച്ചായിഷ. മക്കള്‍: നൗഷീര്‍, നജില, നവാഫ്.

മരുമക്കള്‍: നൗഫല്‍ (ഓമശ്ശേരി), ഷബ്‌ന, സജ്‌ന. സഹോദരങ്ങള്‍: അബൂബക്കര്‍, ആയിശ, പരേതരായ ഹംസ, ഉമ്മര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113933/a-middle-aged-man-who-was-undergoing-treatment-died-in-a-car-accident-in-koilandi)