---
title: "മന്ത്രി വീണാ ജോര്‍ജിന്റെ കോലം കത്തിച്ചു "
english_title: "Burned the effigy of Minister Veena George at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114010/burned-the-effigy-of-minister-veena-george-at-perambra"
published_at: "2023-05-11T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c786a13543_1_kk.jpg"
keywords: []
---

# മന്ത്രി വീണാ ജോര്‍ജിന്റെ കോലം കത്തിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മന്ത്രി വീണാ ജോര്‍ജിന്റെ കോലം കത്തിച്ചു.

## Article Content

**പേരാമ്പ്ര: **മന്ത്രി വീണാ ജോര്‍ജിന്റെ കോലം കത്തിച്ചു.

കൊട്ടാരക്കരയില്‍ യുവഡോക്ടര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട മന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പുറ്റം പൊയില്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനവും മന്ത്രിയുടെ കോലം കത്തിക്കലും നടത്തി.

റഷീദ് തളിയോത്ത്, വി.കെ. രമേശന്‍, അഷറഫ് ചാലില്‍, ടി.എന്‍.കെ. ബാലകൃഷ്ണന്‍, പൊയില്‍ സുരേന്ദ്രന്‍, കെ.വി. രതീഷ്, ഇ.എം. രാജന്‍, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114010/burned-the-effigy-of-minister-veena-george-at-perambra)