---
title: "കൂരാച്ചുണ്ട് കുന്നത്തേരി കുഞ്ഞാമിന അന്തരിച്ചു "
english_title: "Koorachund Kunatheri Kunhamina passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114206/koorachund-kunatheri-kunhamina-passed-away"
published_at: "2023-05-12T08:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645da9394ec8a_1_umma.JPG"
keywords: []
---

# കൂരാച്ചുണ്ട് കുന്നത്തേരി കുഞ്ഞാമിന അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് :** കുന്നത്തേരി കുഞ്ഞാമിന അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 8.30 ന് അത്യോടി ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.

## Article Content

**കൂരാച്ചുണ്ട് :** കുന്നത്തേരി കുഞ്ഞാമിന അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 8.30 ന് അത്യോടി ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.

ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്മദ്. മക്കള്‍ : അബൂബക്കര്‍, സുബൈദ, അസീസ്.

മരുമക്കള്‍ : അബ്ദുല്‍റഹ്മാന്‍, ആയിശുബി, ആരിഫ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114206/koorachund-kunatheri-kunhamina-passed-away)