---
title: "കിഴക്കന്‍ പേരാമ്പ്ര കനാല്‍ മുക്കിലെ പൊയില്‍കണ്ടി പ്രഭാകരന്‍ അന്തരിച്ചു"
english_title: "East Perambra Canal Junction Poilkandi Prabhakaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114272/east-perambra-canal-junction-poilkandi-prabhakaran-passed-away"
published_at: "2023-05-12T12:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645dec284e034_1_asa.JPG"
keywords: []
---

# കിഴക്കന്‍ പേരാമ്പ്ര കനാല്‍ മുക്കിലെ പൊയില്‍കണ്ടി പ്രഭാകരന്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര : **കിഴക്കന്‍ പേരാമ്പ്ര കനാല്‍ മുക്കിലെ പൊയില്‍കണ്ടി പ്രഭാകരന്‍ അന്തരിച്ചു.

## Article Content

** പേരാമ്പ്ര : **കിഴക്കന്‍ പേരാമ്പ്ര കനാല്‍ മുക്കിലെ പൊയില്‍കണ്ടി പ്രഭാകരന്‍ അന്തരിച്ചു.

പിതാവ്: പരേതനായ കുഞ്ഞിരാമന്‍. മാതാവ്: മാണി. ഭാര്യ: ഷൈമ (പയ്യോളി). മക്കള്‍: നന്ദന, ആദിഷ്.

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ (പോസ്റ്റ് മാസ്റ്റര്‍ തണ്ടോറപ്പാറ), ചന്ദ്രന്‍, പ്രകാശന്‍, പരേതരായ കമല, വിജയന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114272/east-perambra-canal-junction-poilkandi-prabhakaran-passed-away)