---
title: "കൊയിലാണ്ടി കുറുവങ്ങാട് പുതിയകാവില്‍ ജാനകി അന്തരിച്ചു "
english_title: "Janaki passed away in Koyalandy Kuruvangad Puthikav"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114338/janaki-passed-away-in-koyalandy-kuruvangad-puthikav"
published_at: "2023-05-12T16:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e1dc4384bd_1_janaki1.JPG"
keywords: []
---

# കൊയിലാണ്ടി കുറുവങ്ങാട് പുതിയകാവില്‍ ജാനകി അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി :** കൊയിലാണ്ടി കുറുവങ്ങാട് പുതിയകാവില്‍ ജാനകി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അപ്പുക്കുട്ടി ആചാരി.

## Article Content

**കൊയിലാണ്ടി :** കൊയിലാണ്ടി കുറുവങ്ങാട് പുതിയകാവില്‍ ജാനകി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അപ്പുക്കുട്ടി ആചാരി.

മക്കള്‍: ശാന്ത (മേലൂര്), രാജന്‍ (കുറുവങ്ങാട് ഫുഡ് ഇന്‍ട്രസ്റ്റില്‍), കൃഷ്ണന്‍ (ഖത്തര്‍), പ്രഭ (കാക്കൂര്‍), പരേതനായ ഗംഗാധരന്‍ ആചാരി.

മരുമക്കള്‍: ഗംഗാധരന്‍ (മേലൂര്‍), വേലായുധന്‍ (കാക്കൂര്‍), അംബുജാക്ഷി, രജനി, ഷീബ. സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114338/janaki-passed-away-in-koyalandy-kuruvangad-puthikav)