---
title: "പേരാമ്പ്ര ചേനോളി റോഡ് ജയശ്രീ നിവാസില്‍ കെ.വി. ജയശ്രീ അന്തരിച്ചു "
english_title: "Perampra Chenoli Road Jayashree Niwasil K.V. Jayashree passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114622/perampra-chenoli-road-jayashree-niwasil-kv-jayashree-passed-away"
published_at: "2023-05-14T05:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64602e7504281_sing.jpg"
keywords: []
---

# പേരാമ്പ്ര ചേനോളി റോഡ് ജയശ്രീ നിവാസില്‍ കെ.വി. ജയശ്രീ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** ചേനോളി റോഡ് ജയശ്രീ നിവാസില്‍ കെ.വി. ജയശ്രീ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അഡ്വ. വി. കേളപ്പന്‍.

## Article Content

**പേരാമ്പ്ര :** ചേനോളി റോഡ് ജയശ്രീ നിവാസില്‍ കെ.വി. ജയശ്രീ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അഡ്വ. വി. കേളപ്പന്‍.

മകന്‍: വി.കെ. ശ്രീകാന്ത്. മരുമകള്‍: സി.എസ്. ആര്യ. സഹോദരങ്ങള്‍: കെ.വി. ജയപ്രകാശ് (കൊയിലാണ്ടി), കെ.വി. പ്രമീള (കൊയിലാണ്ടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114622/perampra-chenoli-road-jayashree-niwasil-kv-jayashree-passed-away)