---
title: "കൊല്ലം ചോയ്യാട്ടില്‍ ലീല അന്തരിച്ചു "
english_title: "Leela passed away in Kollam Choyattil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114764/leela-passed-away-in-kollam-choyattil"
published_at: "2023-05-14T21:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64610ccbbd5a2_1_ajsa.jpg"
keywords: []
---

# കൊല്ലം ചോയ്യാട്ടില്‍ ലീല അന്തരിച്ചു 

> **Lead Summary:** ** കൊല്ലം: **ചോയ്യാട്ടില്‍ ലീല അന്തരിച്ചു. ഭര്‍ത്താവ്: ഗോപാലന്‍. (കൊല്ലം യുപി സ്‌കൂള്‍ റിട്ട: പ്രധാന അദ്ധ്യാപകന്‍).

## Article Content

** കൊല്ലം: **ചോയ്യാട്ടില്‍ ലീല അന്തരിച്ചു. ഭര്‍ത്താവ്: ഗോപാലന്‍. (കൊല്ലം യുപി സ്‌കൂള്‍ റിട്ട: പ്രധാന അദ്ധ്യാപകന്‍).

മക്കള്‍: സുലേഖ, സുനില്‍ കുമാര്‍ (റിട്ട. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ്), സ്വപ്‌ന (റിട്ട. സീനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍).

മരുമക്കള്‍: ഉദയഭാനു (റിട്ട. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കോഴിക്കോട്), പ്രകാശ് (റിട്ട. അസി. മാനേജര്‍ കേരള സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് കോഴിക്കോട്), പ്രസീത.

സഹോദരങ്ങള്‍: അച്ചുതന്‍, കുഞ്ഞിരാമന്‍, കൃഷ്ണന്‍, സുകുമാരന്‍ (ബാബു), പരേതരായ കുഞ്ഞിശങ്കരന്‍, ബാലന്‍, ശ്രീധരന്‍, അനന്തന്‍. സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114764/leela-passed-away-in-kollam-choyattil)