---
title: "കൊല്ലം നകരേശ്വരം ക്ഷേത്രത്തിന് സമീപം തെക്കേനാണോത്തു തങ്കംഅമ്മ അന്തരിച്ചു "
english_title: "Thangam amma passed away in the south near Kollam Nakareswaram temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114772/thangam-amma-passed-away-in-the-south-near-kollam-nakareswaram-temple"
published_at: "2023-05-14T22:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461178eabdd6_1_asw.jpg"
keywords: []
---

# കൊല്ലം നകരേശ്വരം ക്ഷേത്രത്തിന് സമീപം തെക്കേനാണോത്തു തങ്കംഅമ്മ അന്തരിച്ചു 

> **Lead Summary:** **കൊല്ലം:** നകരേശ്വരം ക്ഷേത്രത്തിന് സമീപം തെക്കേനാണോത്തു തങ്കംഅമ്മ അന്തരിച്ചു.

## Article Content

**കൊല്ലം:** നകരേശ്വരം ക്ഷേത്രത്തിന് സമീപം തെക്കേനാണോത്തു തങ്കംഅമ്മ അന്തരിച്ചു.

സംസ്‌കാരം തിങ്കളാഴ്ച രാവിലെ 8.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ വാസുനായര്‍.

മക്കള്‍: പ്രമീള, ബീന, ജ്യോതി ലക്ഷ്മി, ബിന്ദു.

മരുമക്കള്‍: ഉണ്ണികൃഷ്ണന്‍ (പൂക്കാട്), സതീശന്‍ (എളാട്ടേരി), സുരേന്ദ്രന്‍ (മേമുണ്ട), പരേതനായ ലോഹിതാക്ഷന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114772/thangam-amma-passed-away-in-the-south-near-kollam-nakareswaram-temple)