കടിയങ്ങാട്: പുറവൂരിലെ നങ്ങോളി കോത്തമ്പ്ര സൂപ്പി ഹാജി (76) അന്തരിച്ചു.

ചങ്ങരോത്ത് പഞ്ചായത്ത് ലീഗ് സെക്രട്ടറി, പുറവൂര് മഹല്ല് പ്രസിഡന്റ്, മുസ്ലിം ലീഗ് പുറവൂര്‍ ശാഖ സെക്രട്ടറി, പുറവൂര്‍ മമ്പഉല്‍ ഉലൂം മദ്രസ കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഭാര്യ : കുഞ്ഞാമി. മക്കള്‍ : അമ്മത്, സീനത്ത്, അഷറഫ്. മരുമക്കള്‍: സൗദ, കെ.ഇ. മജീദ്, റുബീന.
സഹോദരങ്ങള്‍: നങ്ങോളി മൊയ്തു, അബ്ദുള്ള, ഇബ്രാഹിം, ബീവി, കുഞ്ഞാമി, സാറ.
Kadiangad Puravoor Nangoli Kothambara Soupi Haji passed away