---
title: "കൊയിലാണ്ടി സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണള്‍ കൈമാറി ഒരു കൂട്ടം പേര്‍ "
english_title: "A group of people handed over sports equipment to Koyaladi School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114978/a-group-of-people-handed-over-sports-equipment-to-koyaladi-school"
published_at: "2023-05-15T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64624a1c5a73f_sing.jpg"
keywords: []
---

# കൊയിലാണ്ടി സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണള്‍ കൈമാറി ഒരു കൂട്ടം പേര്‍ 

> **Lead Summary:** **കൊയിലാണ്ടി: **ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെക്ക് ജയ്‌സികളും, സ്‌പോര്‍ട്‌സ് ഉപകരണങ്ങളും സംഭാവന നല്‍കി മാതൃകയായ് ഇവര്‍.

## Article Content

**കൊയിലാണ്ടി: **ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെക്ക് ജയ്‌സികളും, സ്‌പോര്‍ട്‌സ് ഉപകരണങ്ങളും സംഭാവന നല്‍കി മാതൃകയായ് ഇവര്‍.

ബാബാ സ്റ്റുഡിയോ ഉടമ എം.ജയചന്ദ്രന്‍, വി ഫോര്‍ യു രാജീവന്‍, സര്‍വീസസ് താരം കുഞ്ഞിക്കണാരേട്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ സ്‌കൂളിനു സമ്മാനിച്ചത്.

സീനിയര്‍ അദ്ധ്യാപകന്‍ സുരേഷ് ഏറ്റുവാങ്ങി. കെ.ടി ജോര്‍ജ്, പി.പി.സുധീര്‍, നവീന, ജിംനേഷ്, ജ്യോത്സന, ശ്രീലാല്‍ പെരുവട്ടൂര്‍, പരിശീലകരായ വിപിന്‍ദാസ്, ശ്രീജിത്ത്, എം.ജയചന്ദ്രന്‍ , കുഞ്ഞിക്കണാരന്‍ തുടങ്ങിയവര്‍ ഏറ്റുവാങ്ങല്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114978/a-group-of-people-handed-over-sports-equipment-to-koyaladi-school)