---
title: "അലങ്കാര്‍ പോളീക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് "
english_title: "Free medical camp under the auspices of Alangar Polyclinic"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115000/free-medical-camp-under-the-auspices-of-alangar-polyclinic"
published_at: "2023-05-15T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64625cae6608a_sing.jpg"
keywords: []
---

# അലങ്കാര്‍ പോളീക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര: **അലങ്കാര്‍ പോളീക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ മുതല്‍ 18 വരെയാണ് ക്യാമ്പ്.

## Article Content

**പേരാമ്പ്ര: **അലങ്കാര്‍ പോളീക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ മുതല്‍ 18 വരെയാണ് ക്യാമ്പ്.

കോഴിക്കോട് റോഡിലെ അലങ്കാര്‍ പോളീക്ലിനിക്കില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 7 വരെയാണ് ക്യാമ്പ്.

ജനറല്‍ ഒ.പി, രക്തഗ്രൂപ്പ് നിര്‍ണ്ണയം, ബ്‌ളഡ് പ്രഷര്‍, ബ്‌ളഡ് ഷുഗര്‍ എന്നീ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാകും.

കൂടാതെ 1610 രൂപ ചാര്‍ജ് വരുന്ന ഹെല്‍ത്ത് പാക്കേജ് 380 രൂപയ്ക്ക് ലഭ്യമാകും. ബുക്കിങ്ങിനായി 8891526966

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115000/free-medical-camp-under-the-auspices-of-alangar-polyclinic)