---
title: "പേരാമ്പ്ര - പൈതോത്ത് - ചക്കിട്ടപ്പാറ റോഡില്‍ ഗതാഗതം നിരോധിച്ചു "
english_title: "Traffic has been banned on the Perampra-Pythoth-Chakkittapara road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115008/traffic-has-been-banned-on-the-perampra-pythoth-chakkittapara-road"
published_at: "2023-05-15T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646260f031b65_sing.jpg"
keywords: []
---

# പേരാമ്പ്ര - പൈതോത്ത് - ചക്കിട്ടപ്പാറ റോഡില്‍ ഗതാഗതം നിരോധിച്ചു 

> **Lead Summary:** **പേരാമ്പ്ര :** ടാറിംഗ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ പേരാമ്പ്ര - പൈതോത്ത് - ചക്കിട്ടപ്പാറ റോഡില്‍ ഗതാഗതം നിരോധിച്ചു.

## Article Content

**പേരാമ്പ്ര :** ടാറിംഗ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ പേരാമ്പ്ര - പൈതോത്ത് - ചക്കിട്ടപ്പാറ റോഡില്‍ ഗതാഗതം നിരോധിച്ചു.

പേരാമ്പ്ര പട്ടണം മുതൽ പള്ളിത്താഴ വരെയാണ് നാളെയും മറ്റന്നാളും വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115008/traffic-has-been-banned-on-the-perampra-pythoth-chakkittapara-road)