---
title: "എരവട്ടൂരിലെ പുതിയെടുത്ത് കണ്ടി മാധവി അമ്മ അന്തരിച്ചു"
english_title: "Eravattur puthiyedath kandi Madhavi amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115064/eravattur-puthiyedath-kandi-madhavi-amma-passed-away"
published_at: "2023-05-16T10:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646309c773638_1_mathavi.jpg"
keywords: []
---

# എരവട്ടൂരിലെ പുതിയെടുത്ത് കണ്ടി മാധവി അമ്മ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** എരവട്ടൂരിലെ പുതിയെടുത്ത് കണ്ടി മാധവി അമ്മ അന്തരിച്ചു.

## Article Content

** പേരാമ്പ്ര:** എരവട്ടൂരിലെ പുതിയെടുത്ത് കണ്ടി മാധവി അമ്മ അന്തരിച്ചു.

സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: എരുവട്ടൂരില്‍ കമ്യുണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച പരേതനായ ഇ.എന്‍. നാരായണന്‍ നായര്‍.

മക്കള്‍: പി.കെ. ഗീത, പി.കെ. സുരേന്ദ്രന്‍ (സിപിഐ എം കണ്ണോത്ത് കുന്ന് ബ്രാഞ്ച് അംഗം, പികെ ബില്‍ഡ് വെയര്‍ പേരാമ്പ്ര), പി.കെ. സതീശന്‍ (സിപിഐ എം മൊട്ടന്തറ ബ്രാഞ്ച് അംഗം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് ).

മരുമക്കള്‍: പി.കെ. ശ്രീധരന്‍ നായര്‍ ( സിപിഐ എം ചങ്ങരത്ത്കുന്ന് ബ്രാഞ്ച് അംഗം), പി. ഗീത, എന്‍. സ്മിത (അക്ഷയ സെന്റര്‍ ചെറുവണ്ണൂര്‍).

സഹോദരങ്ങള്‍: മീനാക്ഷി അമ്മ (പാലേരി), പരേതരായ എം.കെ. ചാപ്പന്‍ നായര്‍ (മേപ്പയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), നാരായണി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115064/eravattur-puthiyedath-kandi-madhavi-amma-passed-away)