നടുവണ്ണൂര്‍: മന്ദങ്കാവ് തുരുത്തിയില്‍ ശ്വേതാശനന്‍ (45) അന്തരിച്ചു.

പിതാവ്: പരേതനായ ദാമോദര പണിക്കര്‍. മാതാവ്: ദാക്ഷായണി അമ്മ.
ഭാര്യ : ജിനി. മക്കള്‍ : കിരണ്‍ ദേവ്, ആദിത്യ ദേവ്. സഹോദരന്‍: ജയപ്രകാശ്.
Nduvannur Manthangav thuruthiyil Shwethasanan passed away