---
title: "കല്ലോട് ചേണിയക്കുന്നുമ്മല്‍ നാരായണന്‍ അന്തരിച്ചു "
english_title: "Kallod Cheniyakunnummal Narayanan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115176/kallod-cheniyakunnummal-narayanan-passed-away"
published_at: "2023-05-16T17:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463707aaa890_1_kallod.jpg"
keywords: []
---

# കല്ലോട് ചേണിയക്കുന്നുമ്മല്‍ നാരായണന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കല്ലോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചേണിയക്കുന്നുമ്മല്‍ നാരായണന്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **കല്ലോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചേണിയക്കുന്നുമ്മല്‍ നാരായണന്‍ അന്തരിച്ചു.

 ഭാര്യ: ഇന്ദിര (കൈപ്രം അംഗന്‍വാടി അധ്യാപിക).

മക്കള്‍: ലിസ്‌ന, പരേതനായ ലിജിന്‍. മരുമകന്‍: വിപിന്‍.

സഹോദരങ്ങള്‍: ദേവി, ശാന്ത, പരേതരായ മാണിക്യം, നാരായണി, ഗോപാലന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115176/kallod-cheniyakunnummal-narayanan-passed-away)