---
title: "കെട്ടിടത്തിന്റെ മാറ്റം നഗരസഭയെ അറിയിക്കണം "
english_title: "The change of building should be reported to the municipality"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115195/the-change-of-building-should-be-reported-to-the-municipality"
published_at: "2023-05-16T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64638d44397e6_sing.jpg"
keywords: []
---

# കെട്ടിടത്തിന്റെ മാറ്റം നഗരസഭയെ അറിയിക്കണം 

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടി നഗരസഭാ പരിധിയിലെ കെട്ടിട ഉടമകള്‍ തങ്ങളുടെ കെട്ടിടത്തിന് വസ്തു നികുതി നിര്‍ണ്ണയിക്കപ്പെട്ട ശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണ്ണത്തിലൊ, ഉപയോഗ ക്രമത്തിലൊ, ഏതെങ്കിലും ഘടകത്തിന്റെ കാര്യത്തിലോ, ഘടകത്തിന്റെ തരത്തിന്റെ കാര്യത്തിലോ നഗരസഭയുടെ അനുമതി ഇല്ലാതെ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ ആയത് ഒരാഴ്ചക്കകം ഫോറം 9 ബി യില്‍ നഗരസഭയില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം പിഴ ഒടുക്കേണ്ടി വരും.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടി നഗരസഭാ പരിധിയിലെ കെട്ടിട ഉടമകള്‍ തങ്ങളുടെ കെട്ടിടത്തിന് വസ്തു നികുതി നിര്‍ണ്ണയിക്കപ്പെട്ട ശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണ്ണത്തിലൊ, ഉപയോഗ ക്രമത്തിലൊ, ഏതെങ്കിലും ഘടകത്തിന്റെ കാര്യത്തിലോ, ഘടകത്തിന്റെ തരത്തിന്റെ കാര്യത്തിലോ നഗരസഭയുടെ അനുമതി ഇല്ലാതെ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ ആയത് ഒരാഴ്ചക്കകം ഫോറം 9 ബി യില്‍ നഗരസഭയില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം പിഴ ഒടുക്കേണ്ടി വരും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115195/the-change-of-building-should-be-reported-to-the-municipality)