---
title: "നിങ്ങള്‍ അദ്ധ്യാപക യോഗ്യത ഉള്ളവരാണോ, നിങ്ങള്‍ക്കും കോളേജ് അദ്ധ്യാപകരാവാന്‍ അവസരം "
english_title: "Are you qualified as a teacher, there is a chance for you to become a college teacher"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115240/are-you-qualified-as-a-teacher-there-is-a-chance-for-you-to-become-a-college-teacher"
published_at: "2023-05-16T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463b6f136e91_sing.jpg"
keywords: []
---

# നിങ്ങള്‍ അദ്ധ്യാപക യോഗ്യത ഉള്ളവരാണോ, നിങ്ങള്‍ക്കും കോളേജ് അദ്ധ്യാപകരാവാന്‍ അവസരം 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം. ഗവ.കോളേജില്‍ 2023-24 അദ്ധ്യായന വര്‍ഷത്തേക്ക് ഗണിത ശാസ്ത്ര വിഷയത്തില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച 25/05/2023 രാവിലെ 11 മണി മുതല്‍ നടത്തുന്നതാണ്.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം. ഗവ.കോളേജില്‍ 2023-24 അദ്ധ്യായന വര്‍ഷത്തേക്ക് ഗണിത ശാസ്ത്ര വിഷയത്തില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച 25/05/2023 രാവിലെ 11 മണി മുതല്‍ നടത്തുന്നതാണ്.

അതിഥി അദ്ധ്യാപക നിയമനത്തിനായി യു. ജി. സി. നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ മതിയായ രേഖകള്‍ സഹിതം രാവിലെ 10.30 മണിക്ക് മുമ്പായി കോളേജില്‍ ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115240/are-you-qualified-as-a-teacher-there-is-a-chance-for-you-to-become-a-college-teacher)