---
title: "ചിങ്ങപുരം കണ്ണോത്ത് പറമ്പത്ത് പാര്‍വതിയില്‍ സുകുമാരന്‍ നായര്‍ അന്തരിച്ചു "
english_title: " Chingapuram Kannoth parambath Parvathiyil Sukumaran Nair passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115305/chingapuram-kannoth-parambath-parvathiyil-sukumaran-nair-passed-away"
published_at: "2023-05-17T11:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464691f1b23b_1_chingaw.jpg"
keywords: []
---

# ചിങ്ങപുരം കണ്ണോത്ത് പറമ്പത്ത് പാര്‍വതിയില്‍ സുകുമാരന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **പയ്യോളി:** ചിങ്ങപുരം കണ്ണോത്ത് പറമ്പത്ത് പാര്‍വതിയില്‍ സുകുമാരന്‍ നായര്‍ അന്തരിച്ചു.

## Article Content

**പയ്യോളി:** ചിങ്ങപുരം കണ്ണോത്ത് പറമ്പത്ത് പാര്‍വതിയില്‍ സുകുമാരന്‍ നായര്‍ അന്തരിച്ചു.

ഭാര്യ: പത്മജ. മക്കള്‍: യു.എസ്. സ്വപ്ന, സബിന (ബഹ്‌റൈന്‍).

മരുമക്കള്‍: അജയ് മീഞ്ചന്ത (യുഎസ്), ശരത്ത് ബാലുശ്ശേരി (ബഹറൈന്‍). സഹോദരങ്ങള്‍: ഹരിദാസന്‍, പത്മാവതി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115305/chingapuram-kannoth-parambath-parvathiyil-sukumaran-nair-passed-away)