---
title: "കൊയിലാണ്ടി മാരാമുറ്റം തെരുവില്‍ കിഴക്കെ ആറ്റുപുറത്ത് ചിരുതക്കുട്ടി അന്തരിച്ചു "
english_title: "Koilandi Maramuttam street  East Atupurath Chiruthakutty passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115356/koilandi-maramuttam-street-east-atupurath-chiruthakutty-passed-away"
published_at: "2023-05-17T14:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464915f1c841_1_ako.jpg"
keywords: []
---

# കൊയിലാണ്ടി മാരാമുറ്റം തെരുവില്‍ കിഴക്കെ ആറ്റുപുറത്ത് ചിരുതക്കുട്ടി അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി:** മാരാമുറ്റം തെരുവില്‍ കിഴക്കെ ആറ്റുപുറത്ത് ചിരുതക്കുട്ടി അന്തരിച്ചു.

## Article Content

**കൊയിലാണ്ടി:** മാരാമുറ്റം തെരുവില്‍ കിഴക്കെ ആറ്റുപുറത്ത് ചിരുതക്കുട്ടി അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍.

മക്കള്‍: ഭരതന്‍, സുമതി, ശാന്ത, രാജീവന്‍, വിലാസിനി, ബിന്ദു, സിന്ധു, പരേതനായ വേണു.

മരുമക്കള്‍: സുശീല, നിഷ, ശാന്ത, രവീന്ദ്രന്‍, പ്രദീപന്‍, രാമകൃഷ്ണന്‍, പരേതരായ ശ്രീധരന്‍, കൃഷ്ണന്‍. സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115356/koilandi-maramuttam-street-east-atupurath-chiruthakutty-passed-away)