---
title: "നൊച്ചാട് വടക്കയില്‍ മീത്തല്‍ ആമിന അന്തരിച്ചു "
english_title: " Nochad VakkaYIL Meethal Amina passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115404/nochad-vakkayil-meethal-amina-passed-away"
published_at: "2023-05-17T18:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464d30f4296e_1_amina11.jpg"
keywords: []
---

# നൊച്ചാട് വടക്കയില്‍ മീത്തല്‍ ആമിന അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** നൊച്ചാട് വടക്കയില്‍ മീത്തല്‍ ആമിന അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അമ്മദ്.

## Article Content

**പേരാമ്പ്ര :** നൊച്ചാട് വടക്കയില്‍ മീത്തല്‍ ആമിന അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അമ്മദ്.

മക്കള്‍: കുഞ്ഞയിഷ, അബ്ദുള്‍ റസാഖ് (ഗോള്‍ഡന്‍ ബേക്കറി നടുവണ്ണൂര്‍), ഫാത്തിമ, ജമീല, പരേതയായ സക്കീന.

മരുമക്കള്‍: എരോത്ത് ഉമ്മര്‍ (എലങ്കമല്‍), ജമീല (മട്ടന്നൂര്‍), ടി.ടി. ബഷീര്‍ (നൊച്ചാട്), അസീസ് (കിഴരിയൂര്‍), ബഷീര്‍ (വാകയാട്) . സഹോദരി: ഫാത്തിമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115404/nochad-vakkayil-meethal-amina-passed-away)