---
title: "മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന് ജൂലൈ അവസാനവാരം അവാര്‍ഡുകള്‍ സമ്മാനിക്കും "
english_title: "Magician Sreejith Viyur will be presented with the awards in the last week of July"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115450/magician-sreejith-viyur-will-be-presented-with-the-awards-in-the-last-week-of-july"
published_at: "2023-05-17T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646507d7d1c1a_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന് ജൂലൈ അവസാനവാരം അവാര്‍ഡുകള്‍ സമ്മാനിക്കും 

> **Lead Summary:** ** കൊയിലാണ്ടി: **ഇന്ത്യന്‍ മാജിക് അക്കാദമിയുടെ മാന്ത്രികശ്രേഷ്ഠ പുരസ്‌കാരത്തിന് അര്‍ഹനായ മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന് ജൂലൈ അവസാനവാരം ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ ഗായിക കെ.എസ് ചിത്ര അവാര്‍ഡുകള്‍ സമ്മാനിക്കും.

## Article Content

** കൊയിലാണ്ടി: **ഇന്ത്യന്‍ മാജിക് അക്കാദമിയുടെ മാന്ത്രികശ്രേഷ്ഠ പുരസ്‌കാരത്തിന് അര്‍ഹനായ മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന് ജൂലൈ അവസാനവാരം ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ ഗായിക കെ.എസ് ചിത്ര അവാര്‍ഡുകള്‍ സമ്മാനിക്കും.

കേരളത്തിലെ പത്ത് പേര്‍ക്കാണ് അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇരുപത്തി അഞ്ച് വര്‍ഷത്തിലധികമായി മാജിക് രംഗത്തുള്ള ശ്രീജിത്ത് വിയ്യൂര്‍ മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിഭാഗം ഇംഗ്‌ളീഷ് അധ്യാപകനാണ്. കനാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115450/magician-sreejith-viyur-will-be-presented-with-the-awards-in-the-last-week-of-july)