---
title: "അറേബ്യന്‍ രുചി അനുഭവങ്ങളുമായി അല്‍ ബയാനില്‍ കുഴി മന്തി തയ്യാര്‍ "
english_title: "kuzhi Manthi is ready at Al Bayan with Arabian taste experiences at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115555/kuzhi-manthi-is-ready-at-al-bayan-with-arabian-taste-experiences-at-perambra"
published_at: "2023-05-18T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465cf2635ff8_1_kuzhi_manthi.jpg"
keywords: []
---

# അറേബ്യന്‍ രുചി അനുഭവങ്ങളുമായി അല്‍ ബയാനില്‍ കുഴി മന്തി തയ്യാര്‍ 

> **Lead Summary:** **പേരാമ്പ്ര: **അറേബ്യന്‍ രുചി അനുഭവങ്ങളുമായി അല്‍ ബയാനില്‍ കുഴി മന്തി തയ്യാര്‍.

## Article Content

**പേരാമ്പ്ര: **അറേബ്യന്‍ രുചി അനുഭവങ്ങളുമായി അല്‍ ബയാനില്‍ കുഴി മന്തി തയ്യാര്‍.

യെമനില്‍ നിന്നുള്ള അറേബ്യന്‍ ഭക്ഷ്യ വിഭവമാണ് മന്തി. കേരളത്തില്‍ ഇത് കുഴിമന്തി എന്ന പേരിലും അറിയപ്പെടുന്നു.

വിവാഹ സദ്യകളിലും മറ്റ് ആഘോഷാവസരങ്ങളിലും മന്തി അറബ് ജനതക്ക് വിശേഷപ്പെട്ടതാണ്.

കേരളത്തിലും പ്രചാരം നേടിയ കുഴിമന്തിയുടെ പ്രത്യേകത ഇത് കുഴിയില്‍ വെച്ച് വേവിക്കുന്നുവെന്നതാണ്. വ്യത്യസ്ത രുചി, കുറഞ്ഞ കൊഴുപ്പ് എന്നിവയും മറ്റ് ഘടകങ്ങളാണ്.

അല്‍ ബയാനില്‍ 649 രൂപയ്ക്ക് അല്‍ഹഹം കുഴി മന്തി, ചിക്കന്‍ പൊള്ളിച്ച കുഴി മന്തി, ചാര്‍ക്കോള്‍ ചിക്കന്‍ കുഴി മന്തി, പെപ്പര്‍ ചിക്കന്‍ കുഴി മന്തി, കാന്താരി ചിക്കന്‍ മന്തി, പിരിപരി ചിക്കന്‍ മന്തി, പുളി ഇഞ്ചി ചിക്കന്‍ മന്തി എന്നിവയും 799 രൂപയ്ക്ക് ബീഫ് മന്തി, ബിഫ് മദ്ഹൂത്ത്, 600 രൂപയ്ക്ക് ബ്രോസ്റ്റ്, 599 രൂപയ്ക്ക് ചിക്കന്‍ കുഴി മന്തി എന്നിവയും  ലഭ്യമാണ്.

മുളിയങ്ങല്‍ വൈറ്റ് മാര്‍ട്ടിന് സമീപം അജ്മീസ് ബില്‍ഡിംഗിലാണ് അല്‍ ബയാന്‍.

ഹോംഡെലിവെറി പാര്‍ട്ടി ഓര്‍ഡറുകളും സ്വീകരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്  9544085332, 8606085332 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115555/kuzhi-manthi-is-ready-at-al-bayan-with-arabian-taste-experiences-at-perambra)