---
title: "കൂട്ടാലിട തൃക്കുറ്റിശ്ശേരി വടക്കയില്‍ പി. മാധവന്‍ അന്തരിച്ചു "
english_title: "koottalida thrikkuttissery vadakkayil P. Madhavan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115587/koottalida-thrikkuttissery-vadakkayil-p-madhavan-passed-away"
published_at: "2023-05-18T15:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465f2f586d5c_1_ase.jpg"
keywords: []
---

# കൂട്ടാലിട തൃക്കുറ്റിശ്ശേരി വടക്കയില്‍ പി. മാധവന്‍ അന്തരിച്ചു 

> **Lead Summary:** **കൂട്ടാലിട:** തൃക്കുറ്റിശ്ശേരി വടക്കയില്‍ പി. മാധവന്‍ അന്തരിച്ചു.

## Article Content

**കൂട്ടാലിട:** തൃക്കുറ്റിശ്ശേരി വടക്കയില്‍ പി. മാധവന്‍ അന്തരിച്ചു.

സംസ്‌കാരം ഇന്ന് വൈകീട്ട് 4.30 ന് വീട്ടുവളപ്പില്‍. ഭാര്യ: ദേവി. മക്കള്‍: വിജേഷ്, ബിജില.

മരുമക്കള്‍ : സിന്ധു (ചെറുക്കാട്), അശോകന്‍ (ഇരിങ്ങത്ത്).

സഹോദരങ്ങള്‍: പരേതരായ രാഘവന്‍ നായര്‍, ദേവകി, ബാലകൃഷ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115587/koottalida-thrikkuttissery-vadakkayil-p-madhavan-passed-away)