പാലേരി : കന്നാട്ടിയിലെ നടുക്കണ്ടി ബാലകൃഷ്ണന്‍ നമ്പ്യാര്‍ (73) അന്തരിച്ചു.

സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. മാതാവ്: നാണിയമ്മ.
ഭാര്യ: ശാരദ. മക്കള്‍: സിന്ധു, സുനില്‍കുമാര്‍ (മസ്‌ക്കറ്റ്), സുധീഷ് കുമാര്‍ (ബഹറൈന്‍).
മരുമക്കള്‍: പ്രകാശന്‍ തരയന്‍ കണ്ടി (ഖത്തര്‍), ബിന്ധ്യ (വെള്ളി കുളങ്ങര), ഹരിത (അയനിക്കാട് ). സഹോദരങ്ങള്‍: അമ്മുക്കുട്ടി, കമല, ഉഷ.
Kannatti Nadukkandi Balakrishnan Nambiar passed away