---
title: "ഭര്‍ത്താവ് മരിച്ച് 12ാം ദിവസം ഭാര്യയും മരിച്ചു "
english_title: "The wife also died on the 12th day after her husband's death"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115678/the-wife-also-died-on-the-12th-day-after-her-husbands-death"
published_at: "2023-05-18T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6466560d5c966_sing.jpg"
keywords: []
---

# ഭര്‍ത്താവ് മരിച്ച് 12ാം ദിവസം ഭാര്യയും മരിച്ചു 

> **Lead Summary:** **അരിക്കുളം:** ഭര്‍ത്താവ് മരിച്ച് 12ാം ദിവസം ഭാര്യയും മരിച്ചു. കാരയാട് കാളിയത്ത് മുക്കിലെ എളമ്പിലാട്ട് കമലാക്ഷി അമ്മയാണ് ഭര്‍ത്താവ് മരിച്ച് 12ാം ദിവസം മരിച്ചത്.

## Article Content

**അരിക്കുളം:** ഭര്‍ത്താവ് മരിച്ച് 12ാം ദിവസം ഭാര്യയും മരിച്ചു. കാരയാട് കാളിയത്ത് മുക്കിലെ എളമ്പിലാട്ട് കമലാക്ഷി അമ്മയാണ് ഭര്‍ത്താവ് മരിച്ച് 12ാം ദിവസം മരിച്ചത്.

ഭര്‍ത്താവ് എളമ്പിലാട്ട് കുഞ്ഞിരാമന്‍ നായര്‍ ഈ മാസം അഞ്ചാം തിയ്യതി മരണപ്പെട്ടിരുന്നു.

മക്കള്‍: മനോജ് കുമാര്‍, സുരേഷ് ബാബു(ഇറിഗേഷന്‍, പെരുവണ്ണാമൂഴി), സുധീഷ് കുമാര്‍ (ഖത്തര്‍). മരുമക്കള്‍: സജിത (കൂത്താളി), ജിബി (തിരുവങ്ങൂര്‍). സഹോദരന്‍: രവീന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115678/the-wife-also-died-on-the-12th-day-after-her-husbands-death)