---
title: "ചെറുവണ്ണൂര്‍ എടക്കയില്‍ കിഴക്കയില്‍ സജീഷ് രവി അന്തരിച്ചു "
english_title: "Sajeesh Ravi passed away in Cheruvannur East"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115848/sajeesh-ravi-passed-away-in-cheruvannur-east"
published_at: "2023-05-19T20:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64678c8bda3b7_sing.jpg"
keywords: []
---

# ചെറുവണ്ണൂര്‍ എടക്കയില്‍ കിഴക്കയില്‍ സജീഷ് രവി അന്തരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍: **എടക്കയില്‍ കിഴക്കയില്‍ സജീഷ് രവി അന്തരിച്ചു. വ്യവസായ വകുപ്പിലും, കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസിലും ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തു വരികയായിരുന്നു.

## Article Content

**ചെറുവണ്ണൂര്‍: **എടക്കയില്‍ കിഴക്കയില്‍ സജീഷ് രവി അന്തരിച്ചു. വ്യവസായ വകുപ്പിലും, കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസിലും ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തു വരികയായിരുന്നു.

സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ട്‌വളപ്പില്‍. അച്ഛന്‍: പരേതനായ ഹാന്റക്‌സ് രവീന്ദ്രന്‍ കിഴക്കയില്‍.

അമ്മ: സാവിത്രി. സഹോദരങ്ങള്‍: സതീശന്‍(എല്‍ ഐ സി, കോഴിക്കോട് ), രതീഷ് രവി(ബഹ്റിന്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115848/sajeesh-ravi-passed-away-in-cheruvannur-east)