---
title: "എസ്എസ്എല്‍സി റിസള്‍ട്ട്: പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് തിളങ്ങുന്ന വിജയം "
english_title: "SSLC Result: Perampra Higher Secondary School wins brilliantly"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115854/sslc-result-perampra-higher-secondary-school-wins-brilliantly"
published_at: "2023-05-19T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646794615fcd4_sing.jpg"
keywords: []
---

# എസ്എസ്എല്‍സി റിസള്‍ട്ട്: പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് തിളങ്ങുന്ന വിജയം 

> **Lead Summary:** **പേരാമ്പ്ര :** എസ്.എസ്.എല്‍.സി പരീക്ഷയില്‍ 158 കുട്ടികള്‍ക്ക് മുഴുവന്‍ എ പ്ലസ് എന്ന ഉജ്വല നേട്ടവുമായി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.

## Article Content

**പേരാമ്പ്ര :** എസ്.എസ്.എല്‍.സി പരീക്ഷയില്‍ 158 കുട്ടികള്‍ക്ക് മുഴുവന്‍ എ പ്ലസ് എന്ന ഉജ്വല നേട്ടവുമായി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.

484 കുട്ടികള്‍ പരീക്ഷ ഏഴുതിയതില്‍ 483 കുട്ടികള്‍ വിജയിച്ചപ്പോള്‍ 32.64 ശതമാനം കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.

കുട്ടികളുടെ ഉന്നത വിജയം ലക്ഷ്യമാക്കി നടപ്പിലാക്കിയ വിജയോത്സവം പദ്ധതിയാണ് മികച്ച വിജയത്തിന് കാരണമായത് എന്ന് പ്രധാനഅദ്ധ്യാപകന്‍ പി സുനില്‍കുമാര്‍, വിജയോത്സവം കണ്‍വീനര്‍ വി.ബി രാജേഷ് എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115854/sslc-result-perampra-higher-secondary-school-wins-brilliantly)