---
title: "പത്തരമാറ്റ്: തുടര്‍ച്ചയായ് മൂന്നാം വര്‍ഷവും നൂറ് ശതമാനവുമായി വടക്കുമ്പാട് എച്ച്എസ്എസ് "
english_title: "Patharamat: Vadukampad HSS with 100 percent for the third year in a row"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115870/patharamat-vadukampad-hss-with-100-percent-for-the-third-year-in-a-row"
published_at: "2023-05-19T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6467a64455618_sing.jpg"
keywords: []
---

# പത്തരമാറ്റ്: തുടര്‍ച്ചയായ് മൂന്നാം വര്‍ഷവും നൂറ് ശതമാനവുമായി വടക്കുമ്പാട് എച്ച്എസ്എസ് 

> **Lead Summary:** **പാലേരി: **എസ് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായ് മൂന്നാം വര്‍ഷവും നൂറ് ശതമാനവുമായി വടക്കുമ്പാട് എച്ച്എസ്എസ്. പരീക്ഷ എഴുതിയ 365 വിദ്യാര്‍ത്ഥികളും വിജയിച്ചു.

## Article Content

**പാലേരി: **എസ് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായ് മൂന്നാം വര്‍ഷവും നൂറ് ശതമാനവുമായി വടക്കുമ്പാട് എച്ച്എസ്എസ്. പരീക്ഷ എഴുതിയ 365 വിദ്യാര്‍ത്ഥികളും വിജയിച്ചു.

ഇതില്‍ 65 പേര്‍ക്ക് ഫുള്‍ എ പ്ലസ്, 19 പേര്‍ക്ക് 9 എ പ്ലസ്, 27 പേര്‍ക്ക് 8 എ പ്ലസ് ലഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115870/patharamat-vadukampad-hss-with-100-percent-for-the-third-year-in-a-row)