---
title: "വെള്ളിയൂര്‍ പുളിയാക്കര സുഹറ അന്തരിച്ചു "
english_title: "Velliyur Puliyakara Suhara passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115875/velliyur-puliyakara-suhara-passed-away"
published_at: "2023-05-19T22:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6467aea7ec9ef_sing.jpg"
keywords: []
---

# വെള്ളിയൂര്‍ പുളിയാക്കര സുഹറ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** വെള്ളിയൂര്‍ പുളിയാക്കര സുഹറഅന്തരിച്ചു. ഭര്‍ത്താവ്: പുളിയാക്കര അമ്മദ് ( റിട്ട. എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍).

## Article Content

**പേരാമ്പ്ര:** വെള്ളിയൂര്‍ പുളിയാക്കര സുഹറഅന്തരിച്ചു. ഭര്‍ത്താവ്: പുളിയാക്കര അമ്മദ് ( റിട്ട. എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍).

മക്കള്‍: റൂഹി ( ദുബായ്), റമില്‍ (ഖത്തര്‍), പരേതനായ റഹീസ്. മരുമക്കള്‍: മനാഫ്, നരയംകുളം( ദുബായ്), മുഹ്‌സിന വടകര (ഖത്തര്‍ ), സുനീറ പറമ്പത്ത്.

സഹോദരങ്ങള്‍: മുഹമ്മദ് നന്തി, മറിയം, കുഞ്ഞായിശ്ശ, ഹമീദ് നന്തി. സംസ്‌ക്കാരം ഇന്ന് രാത്രി കുന്നരംവെള്ളി ജുമാ മസ്ജിദ്ദില്‍

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115875/velliyur-puliyakara-suhara-passed-away)