---
title: "പൊലീസ് നടപടിയില്‍ പ്രതിഷേധം; കെഎസ്‌യു ജില്ലാ കമ്മിറ്റി പേരാമ്പ്രയില്‍ പ്രകടനം നടത്തി "
english_title: "Protest against police action; KSU District Committee held demonstration at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115986/protest-against-police-action-ksu-district-committee-held-demonstration-at-perambra"
published_at: "2023-05-20T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64688e41f0bea_1ppw.jpg"
keywords: []
---

# പൊലീസ് നടപടിയില്‍ പ്രതിഷേധം; കെഎസ്‌യു ജില്ലാ കമ്മിറ്റി പേരാമ്പ്രയില്‍ പ്രകടനം നടത്തി 

> **Lead Summary:** ** പേരാമ്പ്ര:** കെഎസ്‌യു ജില്ലാ കമ്മിറ്റി പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

** പേരാമ്പ്ര:** കെഎസ്‌യു ജില്ലാ കമ്മിറ്റി പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി.

കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ്  വി.ടി. സൂരജിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു ജില്ലാ കമ്മിറ്റി പേരാമ്പ്രയില്‍ പ്രകടനം നടത്തിയത്.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അര്‍ജുന്‍ കറ്റയാട്ട്, സനൂജ് കുരുവട്ടൂര്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അര്‍ജുന്‍ പൂനത്ത്, എകെ. ജാനിബ് നിയോജക മണ്ഡലം പ്രസിഡന്റ്  ആദിത്യ വാത്മീകം, രാഗിന്‍ ഫായിസ് നിയോജക മണ്ഡലം ഭാരവാഹികളായ അര്‍ജുന്‍, അഭിമന്യു, ആദില്‍ മുണ്ടിയത്ത്, ജ്യോതി അഞ്ജന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115986/protest-against-police-action-ksu-district-committee-held-demonstration-at-perambra)