---
title: "കൊയിലാണ്ടി മാരാമുറ്റം തെരുവില്‍ എളമക്കണ്ടി ഇ.കെ. രവി അന്തരിച്ചു "
english_title: "Elamakandi EK on Koyilandy Maramuttam street. Ravi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116081/elamakandi-ek-on-koyilandy-maramuttam-street-ravi-passed-away"
published_at: "2023-05-20T22:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468fe19b07f4_sing.jpg"
keywords: []
---

# കൊയിലാണ്ടി മാരാമുറ്റം തെരുവില്‍ എളമക്കണ്ടി ഇ.കെ. രവി അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി:** മാരാമുറ്റം തെരുവില്‍ എളമക്കണ്ടി ഇ.കെ. രവി അന്തരിച്ചു. കൊയിലാണ്ടി സര്‍വീസ് സഹകരണ ബേങ്ക് മുന്‍ ജീവനക്കാരനാണ്.

## Article Content

**കൊയിലാണ്ടി:** മാരാമുറ്റം തെരുവില്‍ എളമക്കണ്ടി ഇ.കെ. രവി അന്തരിച്ചു. കൊയിലാണ്ടി സര്‍വീസ് സഹകരണ ബേങ്ക് മുന്‍ ജീവനക്കാരനാണ്.

സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

അച്ഛന്‍: പരേതരായ എ.കെ.ഗോപാലന്‍. അമ്മ: നാരായണി. ഭാര്യ: സജിത (ഡയരക്ടര്‍, പന്തലായനി നെയ്ത്ത് സഹകരണ സംഘം).

മക്കള്‍: പരേതനായ അര്‍ജുന്‍, ഡോ. അന്‍ജൂഷ. മരുമക്കള്‍: സംഗീത (കോട്ടക്കല്‍), ജിതിന്‍ (പഞ്ചാബ് നാഷണല്‍ ബേങ്ക്, മുംബൈ). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, രാജന്‍, ചന്ദ്രന്‍, ശിവദാസന്‍, രാജി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116081/elamakandi-ek-on-koyilandy-maramuttam-street-ravi-passed-away)