---
title: "എസ്.എസ്.എല്‍.സി പരീക്ഷയില്‍ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന് ചരിത്ര വിജയം "
english_title: "Perampra St. Francis School achieves historic success in SSLC examination"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116109/perampra-st-francis-school-achieves-historic-success-in-sslc-examination"
published_at: "2023-05-21T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646970f97b511_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# എസ്.എസ്.എല്‍.സി പരീക്ഷയില്‍ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന് ചരിത്ര വിജയം 

> **Lead Summary:** **പേരാമ്പ്ര: **എസ്.എസ്.എല്‍.സി പരീക്ഷയില്‍ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന് ചരിത്ര വിജയം .

## Article Content

**പേരാമ്പ്ര: **എസ്.എസ്.എല്‍.സി പരീക്ഷയില്‍ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന് ചരിത്ര വിജയം .

48 കുട്ടികളില്‍ 32 ഫുള്‍ എ പ്ലസ് നേടി എ പ്ലസ് ശതമാനത്തില്‍ കോഴിക്കോട് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ജൈത്രയാത്ര തുടരുകയാണ്.

ഒരോ വര്‍ഷവും പിന്നിടുമ്പോഴും എ പ്ലസ് ശതമാനം ഉയര്‍ത്തി കൊണ്ട് മുന്നേറുകയാണ് ഈ വിദ്യാലയം. പ്രധാനധ്യാപിക സി.റോസിലിയുടെ നേതൃത്വത്തില്‍ അധ്യാപകരുടെ അഹോരാത്ര പ്രയത്‌നത്തിന്റെ ഫലമാണ് ഈ ചരിത്ര വിജയംമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116109/perampra-st-francis-school-achieves-historic-success-in-sslc-examination)