---
title: "കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനു സമീപം കൂട്ടിയിട്ട വേസ്റ്റിനു തീപിടിച്ചു "
english_title: "The waste piled up near the Koyalandy railway station caught fire"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116122/the-waste-piled-up-near-the-koyalandy-railway-station-caught-fire"
published_at: "2023-05-21T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469837af192f_sing.jpg"
keywords: []
---

# കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനു സമീപം കൂട്ടിയിട്ട വേസ്റ്റിനു തീപിടിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനു സമീപം കൂട്ടിയിട്ട വേസ്റ്റിനു തീപിടിച്ചു. ഇന്നലെ രാത്രി 12 മണിയോടുകൂടി ആണ് കൊയിലാണ്ടി റെയില്‍വേ റോഡില്‍ പച്ചക്കറിക് കടക്കു സമീപം കൂട്ടിയിട്ട വേസ്റ്റും ചപ്പുചവറുകളും തീപിടിച്ചത്.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനു സമീപം കൂട്ടിയിട്ട വേസ്റ്റിനു തീപിടിച്ചു. ഇന്നലെ രാത്രി 12 മണിയോടുകൂടി ആണ് കൊയിലാണ്ടി റെയില്‍വേ റോഡില്‍ പച്ചക്കറിക് കടക്കു സമീപം കൂട്ടിയിട്ട വേസ്റ്റും ചപ്പുചവറുകളും തീപിടിച്ചത്.

ഒരു യാത്രികന്‍ അറിയിച്ചതിനെത്തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും തീ അണക്കുകയും ചെയ്തു.

ഗ്രേഡ് എഎസ്ടിഒ പി.കെ ബാബുവിന്റെ നേതൃത്വത്തില്‍ ബിനീഷ്, ഷിജു, നിധിപ്രസാദ്, സജിത്ത്, നിതിന്‍രാജ്, പ്രദീപ് എന്നിവര്‍ തീ അണക്കുന്നതിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116122/the-waste-piled-up-near-the-koyalandy-railway-station-caught-fire)