മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ചോതയോത്ത് അമ്മുഅമ്മ (86) അന്തരിച്ചു. സംസ്‌കാരം കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ ചോതയോത്ത് കുഞ്ഞിരാമന്‍ (റിട്ട. പ്രധാന അധ്യാപകന്‍, കിഴക്കന്‍ പേരാമ്പ്ര എല്‍പി സ്‌കൂള്‍).
മക്കള്‍ : ബാലകൃഷ്ണന്‍ (ടെക്നിക്കല്‍ ഡയറക്ടര്‍ ഏയിക്കോം), പങ്കജാക്ഷന്‍ (റിട്ട. അധ്യാപകന്‍, ജിവിഎച്ച്എസ്എസ് മേപ്പയൂര്‍), അഡ്വ. സി. വേണു (റിട്ട. പ്രധാന അധ്യാപകന്‍, ജിഎല്‍പി സ്‌കൂള്‍ വിളയാട്ടൂര്‍), ബീന കാക്കൂര്‍.
മരുമക്കള്‍ : രാധ (കൈതക്കല്‍), ലീല (റിട്ട. പ്രധാന അധ്യാപിക, ആവള-കുട്ടോത്ത് എല്‍പി സ്‌കൂള്‍), സി. സുജാത (പ്രധാന അധ്യാപിക, ചെരണ്ടത്തൂര്‍ എല്‍പി സ്‌കൂള്‍), പ്രകാശന്‍ കാക്കൂര്‍ (എക്സ് ആര്‍മി).
സഹോദരങ്ങള്‍: ചിരിതേയി അമ്മ, ജാനകി, മീനാക്ഷി, ലക്ഷ്മി അമ്മ, ശിവ മാധവന്‍, വിശ്വന്‍, സുരേന്ദ്രന്‍, ബാബു, ശാന്ത, റീന.
Mepayur Chotayoth ammu amma passed away