---
title: "സൗജന്യ നേത്ര പരിശോധന രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Organized eye blood test camb at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116347/organized-eye-blood-test-camb-at-perambra"
published_at: "2023-05-22T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b12ad1d708_1_visionn.JPG"
keywords: []
---

# സൗജന്യ നേത്ര പരിശോധന രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** സൗജന്യ നേത്ര പരിശോധന രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** സൗജന്യ നേത്ര പരിശോധന രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

സ്നേഹ റെസിഡന്‍സ് അസോസിയേഷനും വിഷന്‍ ട്രസ്റ്റ്‌ കണ്ണാശുപത്രിയും കൃഷ്ണാ മെഡിക്കല്‍ ലാബും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കെ.സി. രാഘവക്കുറുപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്നേഹ റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സബീഷ് പണിക്കര്‍ അധ്യക്ഷത വഹിച്ചു.

കല്ലേട് ഗോപാലന്‍, സുമേഷ് പടിഞ്ഞാറയില്‍, ജിഗീദ്, ശശിധരന്‍, നജ്മ, റസീന, ബിന്ദു, ബിജു പടിഞ്ഞാറയില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പി.വി. ബിജു നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116347/organized-eye-blood-test-camb-at-perambra)