പൂക്കാട്: പൂക്കാട് പൊന്നുംകുറ്റി നാരായണിയമ്മ (86) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ രാഘവന്‍ നായര്‍.

മക്കള്‍: മോഹനന്‍ (ഓട്ടോ ഡ്രൈവര്‍, പൂക്കാട്), പത്മിനി, ഉഷ, ഗൗരി, ബാബു.
മരുമക്കള്‍: കോമളവല്ലി, കുഞ്ഞികൃഷ്ണന്‍, ബീന, പരേതരായ ഉണ്ണി നായര്‍, രാജന്‍. സഞ്ചയനം വെള്ളിയാഴ്ച.
Pookadu Ponnumkutty Narayani amma passed away