---
title: "കോട്ടൂരില്‍ ശക്തമായ കാറ്റില്‍ കാറിനു മുകളില്‍ മരം വീണു "
english_title: "A tree fell on top of a car in Kotur due to strong winds"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116487/a-tree-fell-on-top-of-a-car-in-kotur-due-to-strong-winds"
published_at: "2023-05-22T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b9db502aa6_sing.jpg"
keywords: []
---

# കോട്ടൂരില്‍ ശക്തമായ കാറ്റില്‍ കാറിനു മുകളില്‍ മരം വീണു 

> **Lead Summary:** **കോട്ടൂര്‍: **ഇന്ന് വൈകിട്ട് വീശിയ ശക്തമായ കാറ്റില്‍ മരം വീണ് കാറിനു കേടുപാടുകള്‍ സംഭവിച്ചു. കോട്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കൂട്ടാലിടയില്‍ പുതിയോട്ടുമുക്ക് കാരിപ്പാറയില്‍ ഷാജുവിന്റെ വീടിനു മുകളിലും കാറിന് മുകളിലാണ് മരം വീണത്.

## Article Content

**കോട്ടൂര്‍: **ഇന്ന് വൈകിട്ട് വീശിയ ശക്തമായ കാറ്റില്‍ മരം വീണ് കാറിനു കേടുപാടുകള്‍ സംഭവിച്ചു. കോട്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കൂട്ടാലിടയില്‍ പുതിയോട്ടുമുക്ക് കാരിപ്പാറയില്‍ ഷാജുവിന്റെ വീടിനു മുകളിലും കാറിന് മുകളിലാണ് മരം വീണത്.

വീടിനു കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. വീട്ട് മുറ്റത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു കാര്‍. സമീപത്തെ പറമ്പിലേതാണ് മരം. വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് മരം മുറിച്ചു മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116487/a-tree-fell-on-top-of-a-car-in-kotur-due-to-strong-winds)