കടിയങ്ങാട്: സൂപ്പിക്കടയിലെ കിഴക്കെ എള്ളുപറമ്പില്‍ മൊയ്തി (75) അന്തരിച്ചു. ഭാര്യ: ആയിശ. മക്കള്‍: മുനീര്‍ (ദുബൈ), മുജീബ്, ഫൗസിയ.

മരുമക്കള്‍: ഷമീമ, ഷംന, അഷ്‌റഫ് (ഒമാന്‍). സഹോദരങ്ങള്‍: ഇബ്രാഹിം, കുഞ്ഞായിശ, കദീജ, മറിയം, പരേതരായ പോക്കര്‍, ഉമ്മര്‍ ഹാജി, അമ്മത്, കുഞ്ഞാമി.
Moithi passed away at East Elluparam in Katiangad Supikada.